Challenger App

No.1 PSC Learning App

1M+ Downloads

പാർലമെൻ്ററി സമ്പ്രദായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1) പ്രധാനമന്ത്രി നേതൃത്വം നൽകുന്നു.

2) കാര്യനിർവഹണ വിഭാഗവും നിയമനിർമാണവിഭാഗവും തമ്മിൽ ബന്ധം ഉണ്ടായിരിക്കുന്നതല്ല. 

3) രാഷ്ട്രത്തലവൻ നാമമാത്ര രണാധികാരിയായിരിക്കും 

4) മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം പാർലമെൻ്ററി സമ്പദായത്തിൻ്റെ  പ്രത്യേകതയാണ്. 

A1, 3, 4

B1, 2, 4

C1, 2, 3

Dഇവയെല്ലാം

Answer:

A. 1, 3, 4

Read Explanation:

നീതിന്യായ വിഭാഗത്തെ കാര്യനിർവഹണ വിഭാഗത്തിൽ നിന്നും വേർതിരിക്കുന്ന ആർട്ടിക്കിൾ : 50


Related Questions:

ധനകാര്യ കമ്മീഷൻ അംഗങ്ങളുടെ യോഗ്യതയും തിരഞ്ഞെടുപ്പ് രീതിയും നിശ്ചയിക്കുന്നത് ?
The capital of India was shifted from Calcutta to Delhi in the year:

താഴെ തന്നിരിക്കുന്ന പ്രസ്താവന സാധൂകരിക്കുക : 

  1. ലോകസഭ ഒരു സ്ഥിരം സഭയാണ്
  2. രാജ്യസഭയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് FPTP അനുസരിച്ചാണ്
  3. ഇന്ത്യയിൽ ഇപ്പോൾ 543 ലോകസഭാ നിയോജകമണ്ഡലങ്ങൾ ഉണ്ട്
  4. രാജ്യസഭയുടെ നടപടികൾ നിയന്ത്രിക്കുന്നത് സ്പീക്കർ ആണ്.
ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാവുന്ന പരമാവധി അംഗങ്ങളുടെ എണ്ണം എത്ര ?
സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കാൻ കെട്ടിവയ്ക്കേണ്ട തുക?